മുറ്റ് ടീംസ് റോക്ക്സ് !From: Divin O A
Sent: Friday, January15, 2010 10:46 AM
To: Vipin ; Vinu
Subject: Aliyaa,Help


അടേ..ഹെല്‍പ്പ് ചെയ്യ്..

ഞാന്‍ ജി-ടൊക്കില്‍ മലയാളം സ്റ്റാറ്റസ് മെസ്സേജ് ഇട്ടിരിക്കുന്ന കണ്ടിട്ട് ഇവിടെ എന്‍റ്റെ ഒഫീസില്‍ ഒരുത്തനും അതു പൊലെ വേണമെന്നു.
ഞാന്‍ ദിപ്പതന്നെ തരാമെന്നു സമ്മതിച്ചു! വേഗം ഒരെണ്ണം പറഞ്ഞു താടേ..


cheerz,
Divin


From: Xavier,Vinu
Sent: Friday, January15, 2010 10:48 AM
To: Divin ; Vipin
Subject: Re:Aliyaa,Help


ദിതു കോപ്പി പേസ്റ്റ് അടിക്കാന്‍ പറ..!

“ലോകത്തില്‍ ഇമ്പോസ്സിബിള്‍ ആയ ഏക കാര്യം ഈ ടൂത്ത് പേസ്റ്റ് ഞെക്കി പുറതെടുതിട്ടു

തിരിച്ചു ട്യൂബില്‍ ആക്കുന്നത് മാത്രം ആണെന്ന് തോന്നുന്നു!”


Thanks,
Xavier,Vinu


From: Divin O A
Sent: Friday, January15, 2010 10:49 AM
To: Vinu,Vipin
Subject: Re:Aliyaa,Help


ഓക്കെ ഡാ..ചോദിച്ചത് ഒരു തമിഴനാ..പാവത്തിനു മലയാളം എഴുതാനും വായിക്കാനൊന്നും അറിഞ്ഞൂട, നമ്മ വേണം ഹെല്പ്പ് ചെയ്യാന്‍..


cheerz,
DivinFrom: Vipin Augustine
Sent: Friday, January15, 2010 10:50 AM
To: Divin ; Vinu
Subject: Re:Aliyaa,Help


തമിഴനാ..? അളിയാ..എന്നാ ഇതു കൊടുക്ക്..
“സമയം കിട്ടുമ്പോ എല്ലാരും ഈ പാവം തമിഴന്റെ അപ്പനു വിളിച്ചിട്ടു പോണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു”


Thanks and Regards
Vipin Augustine


From: Xavier,Vinu
Sent: Friday, January15, 2010 10:51 AM
To: Vipin; Divin
Subject: Re:Aliyaa,Help


കിക്കിക്കി..(ക്രൂരത നിറഞ്ഞ ചിരി)


Thanks,
Xavier,Vinu


From: Divin O A
Sent: Friday, January15, 2010 10:55 AM
To: Vipin ; Vinu
Subject: Re:Aliyaa,Help


അളിയാ ..പുള്ളിക്ക് അതൊന്നും പറ്റൂല്ലാന്ന്!..
പുള്ളിയുമായുള്ള ചാറ്റ് ഇന്നാ പിടിച്ചോ…

Divin: Murugavel, plz copy paste this in ur gtalk status.This is an amazing quote..
“സമയം കിട്ടുമ്പോ എല്ലാരും ഈ പാവം തമിഴന്റെ അപ്പനു വിളിച്ചിട്ടു പോണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു””

Murugavel: thanks divi, what does this mean?
Divin: This means, What ever your achieve in your life ,is due to what you learn from your mistakes..!
Murugavel: no yaar!! i want something different..
Divin: Like?
Murugavel: something like..u know.. i am in love with a girl ..she is from kerala.. i need some quote in malayalam that touches her  heart..

Divin: okie..

Murugavel: some things like… that reflects the peace.. do you know some quotes in malayalam that reflects peace??
Divin: okie..lemme think…
Murugavel: quick yaar…she is online.. thats y i asked you give me immediately……


cheerz,
Divin


From: Xavier,Vinu
Sent: Friday, January15, 2010 10:56 AM
To: Vipin; Divin
Subject: Re:Aliyaa,Help


ഡാഷ് മോന്‍!! നമ്മ മലയാളികളു ചത്തൊടുങ്ങിയിട്ടു മതി നിങ്ങ തമിഴന്‍മാരു വന്നു നെരങ്ങുന്നതെന്നു പറയടാ..


Thanks,
Xavier,Vinu


From: Vipin Augustine
Sent: Friday, January15, 2010 10:57 AM
To: Divin ; Vinu
Subject: Re:Aliyaa,Help


Peace വെച്ചുള്ള സെന്‍റ്റന്‍സ് അല്ലെ? ഇതു കൊടുക്ക്…

“ഷക്കീലയും രേഷ്മയും സജിനിയും ഇന്നു മലയാളത്തില്‍ മാത്രമല്ല, തമിഴ്നാട്ടില്‍ വരെ അറിയപ്പെടുന്ന പീസുകള്‍ ആണു..!”


Thanks and Regards
Vipin Augustine


From: Xavier,Vinu
Sent: Friday, January15, 2010 10:58 AM
To: Vipin; Divin
Subject: Re:Aliyaa,Help


കൊല!!


Thanks,
Xavier,Vinu


From: Divin O A
Sent: Friday, January15, 2010 10:59 AM
To: Vinu,Vipin
Subject: Re:Aliyaa,Help


അന്തിക്കൊല!. മുറ്റ് ടീംസ് ഓള്‍വേയ്സ് റോക്ക്സ് !!!


cheerz,
Divindownload_pdf

Advertisements
മുറ്റ് ടീംസ് റോക്ക്സ് !

37 thoughts on “മുറ്റ് ടീംസ് റോക്ക്സ് !

 1. ഈ മുറ്റു ടീംസിന്റെ ഒരു കാര്യം…എത്ര പേരെയാ ഇങ്ങനെ ‘കൊലക്ക്’ കൊടുക്കുന്നെ ?

  എന്നിട്ട് അവസാനം ആ പാണ്ടി എന്ത് സ്റ്റാറ്റസ് ആണ് ഇട്ടത്??

 2. KP says:

  ഹോ.. എന്തൊക്കെ വെറൈറ്റീസൊക്കെയാ പരീക്ഷിക്കുന്നേ.. !
  സുപ്പറായിട്ടുണ്ട്… 😀
  ബൈദവേ.. തമിഴന്റെ കാര്യമെന്തായി…

 3. Mr NiceGuy says:

  ആഹഹ, കൊള്ളാം അടിപൊളി വെറൈറ്റി. ഇങ്ങനെയൊന്ന് ഇതുവരെ വായിച്ചിട്ടില്ല. നല്ല ആശയം, നല്ല നര്‍മ്മം. ആശംസകള്‍, അഭിനന്ദനങ്ങള്‍ !

 4. കുക്കു.. says:

  ഹി.ഹി..ഈ സ്റ്റാറ്റസ് മെസ്സേജ് കാരണം തമിഴന്‍ മലയാളം പഠിച്ചു കാണും!
  അങ്ങനെ അവന്‍ ഹീറോ ..പിന്നെ നിങ്ങള്‍ മൂന്നും വില്ലന്മാര്‍…
  😀

 5. Rejeesh says:

  സൂപ്പര്‍
  നീ എന്നെ ഓഫീസില്‍ ഇരുന്നു ചിരിപ്പിച്ചു ചിരിപ്പിച്ചു കൊലക്ക് കൊടുക്കും ….

 6. ലച്ചു says:

  ഇങ്ങേരു ഞങ്ങടെ ജോലി കളയിക്കും എന്നാ തോന്നുന്നേ……പൊട്ടിച്ചിരിക്കുന്നതു സീനിയേര്സ് എല്ലാം കണ്ടോ എന്തോ????

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )